JHL

JHL

ടി വി തോമസ്‌ സ്‌മാരകം മഞ്ചേശ്വരത്ത്‌ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.

മഞ്ചേശ്വരം(www.truenewsmalayalam.com) : താലൂക്ക്‌ ബീഡി തൊഴിലാളിയൂണിയന്‍ ആസ്ഥാനമന്ദിരമായ ടി വി തോമസ്‌ സ്‌മാരകം മഞ്ചേശ്വരത്ത്‌ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.

തൊഴിലാളികളുടെ മുന്നേറ്റത്തിനു സിപിഐയുടെയും എ ഐ ടിയു സിയുടെയും പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു. ബി വി രാജന്‍ ആധ്യക്ഷം വഹിച്ചു. എസ്‌ രാമചന്ദ്രന്‍, എം സഞ്‌ജീവഷെട്ടി, പി മുരളി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്‌ണന്‍, ജയറാം, പി എന്‍ ആര്‍ അമ്മണ്ണായ, ബി എം അനന്ത, അജിത്‌ എം സി, സുന്ദരിഷെട്ടി, ആര്‍ കെ ശ്രീധരന്‍, ഗംഗാധര പ്രസംഗിച്ചു.





No comments