JHL

JHL

മുഹിമ്മാത്ത് സാന്ത്വനം ഓർഫൻ ഹോംകെയർ പദ്ധതിയുടെ രണ്ടാംഘട്ടം വിതരണം ചെയ്തു.

കാസർകോട്(www.truenewsmalayalam.com) : മുഹിമ്മാത്ത് സാന്ത്വനം ഓർഫൻ ഹോംകെയർ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 57 അനാഥർക്ക് സാഹായം നൽകി. ദക്ഷിണകന്നഡ, കുടക് ജില്ലകളിലെ വിദ്യാർഥികൾക്കാണ് സഹായമെത്തിച്ചത്. മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ്.അബ്ദുള്ളക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

കേന്ദ്രകമ്മിറ്റിയംഗം ഷാക്കിർ ഹാജി അധ്യക്ഷനായിരുന്നു. മൂസ സഖാഫി, സിദ്ദീഖ് അഹ്‌സനി, അബ്ദുൾഅസീസ് മിസ്ബാഹി, മുസ്തഫ സഖാഫി എന്നിവർ സംസാരിച്ചു.


No comments