JHL

JHL

സ :ഇ പത്മനാഭ ദിനം ആചരിച്ചു.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം എൻ ജി ഒ യൂണിയൻ ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ എൻ ജി ഒ യൂണിയൻ സ്ഥാപക നേതാവ് ആയിരുന്ന സഖാവ് ഇ. പത്മനാഭന്റെ ചരമ  ദിനമായ സെപ്റ്റംബർ 18 ന് മഞ്ചേശ്വരം  താലൂക് ഹോസ്പിറ്റൽ പരിസരത്ത് സ:ഇ. പത്മനാഭ ദിനമായി ആചരിച്ചു.

എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം ഏരിയ സെക്രട്ടറി ജോസ് എം. എസ് പതാകയുയർത്തി. സുരേന്ദ്രൻ എം  അധ്യക്ഷത വഹിച്ചു സുഗുണ കുമാർ സ്വാഗതവും  ഭാസ്കരൻ  നന്ദിയും പറഞ്ഞു.





No comments