JHL

JHL

കുമ്പോൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ പത്നി സയ്യിദത്ത് ഉമ്മു ഹലീമ ബീവി (95) അന്തരിച്ചു

കുമ്പള (www.truenewsmalayalam.com) :പരേതരായ പട്ല സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെയും  മുട്ടം  ആമിന കുഞ്ഞി ബീവിയുടെയും പുത്രിയുമായ സയ്യിദത്ത് ഉമ്മു ഹലീമ ബീവി (95) അന്തരിച്ചു. കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ,സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ , സയ്യിദ് അലി തങ്ങൾ ,ഡോ :സയ്യിദ് സിറാജുദ്ദീൻ തങ്ങൾ ,സയ്യിദ് ജാഫർ സാദിഖ് തങ്ങൾ ,സയ്യിദത്ത് കുഞ്ഞുബീവി ,സയ്യിദത്ത് കുൽസും ബീവി ,സയ്യിദത്ത് അസ്മാ ബീവി എന്നിവരാണ് മക്കൾ.

ജനാസ പാപ്പം കോയ നഗർ കുമ്പോൽ തങ്ങൾ മഖാമിൽ ഖബറടക്കും

No comments