JHL

JHL

എഴുത്തുകാരനും, പൗര പ്രമുഖനുമായിരുന്ന സി.എൽ.അബ്ബാസ് നിര്യാതനായി.

കാസർഗോഡ്(www.truenewsmalayalam.com) : എഴുത്തുകാരനും, പൗര പ്രമുഖനുമായിരുന്ന സി.എൽ.അബ്ബാസ് (71) നിര്യാതനായി. ഇന്ന് പുലർച്ചയോടെയാണ് മരണപ്പെട്ടത്.

കെയർവെൽ ആശുപത്രിയിൽ മുൻ കാഷ്യറും കൂടിയായിരുന്ന അബ്ബാസ് നിരവധി നാടകങ്ങളും കഥകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

പരേതരായ സി.എല്‍ ബാപ്പുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ആയിഷ. മകന്‍: അഫ്താബ് (അക്കൗണ്ടന്റ്, ആന്റിക്ക് ഗോള്‍ഡ് ഫാഷന്‍ ജ്വല്ലറി). മരുമകള്‍: റഷീദ. സഹോദരങ്ങള്‍: സി.എല്‍ സഫിയ, പരേതരായ സി.എല്‍ സൈനബി, സുബൈദ, സി.എല്‍ അബ്ദുല്ല.




No comments