JHL

JHL

സി പി ഐ എം പെർമുദെ ബ്രാഞ്ച് സമ്മേളനം; ശിവപ്രസാദ് പുതിയ ബ്രാഞ്ച് സെക്രെട്ടറി.

മഞ്ചേശ്വരം(www.truenewsmalayalam.com) : സിപിഎം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള പാർട്ടി മഞ്ചേശ്വരം ഏരിയ കമ്മിറ്റിക് കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക് തുടക്കമായി .കുടാൽ മെർകള ലോക്കലിലെ പെർമുദെ ബ്രാഞ്ച് സമ്മേളനം പെർമുദെ സ്കൂളിലിൽ പാർട്ടി ഏരിയ സെക്രെട്ടറി കെവി കുഞ്ഞിരാമൻ ഉൽഘടനം ചെയ്തു.
സമ്മേളനത്തിൽ സംഘടന റിപ്പോർട്ട് ബ്രാഞ്ച് സെക്രെട്ടറി ഇസ്മായിൽ കുണ്ഡലം അവതരിപ്പിച്ചു .തുടർന്ന് റിപ്പോർട്ടിന്മേൽ ചർച്ചയും നടന്നു .സമ്മേളനത്തിന് മുന്നോടിയായി പാതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി .റസാഖ് ചിപ്പാർ ,ഡി കമലാക്ഷ ,ബഷീറ് ബീഎ  തുടങ്ങിയവർ പങ്കെടുത്തു .പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഷിവപ്രസാദിനെ തെരഞ്ഞെടുത്തു .ലോക്കൽ സമ്മേളനത്തിലേക് 6അംഗ പ്രധിനിതിയേയും സമ്മേളനം തെരഞ്ഞെടുത്തു .


No comments