JHL

JHL

വിദ്യാനഗർ സ്വദേശിനിയായ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ പിടിയിൽ.

കാസർകോട്(www.truenewsmalayalam.com) : വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ത്രിപുര സ്വദേശിയായ രണ്ടാനച്ഛൻ പിടിയിൽ.

വിദ്യാനഗർ സി.ഐ. വി.വി.മനോജാണ് പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. അയൽവാസിയുടെ പരാതിയിൽ പ്രതിക്കെതിരെ ചൈൽഡ് ലൈൻ കേസെടുക്കുകയായിരുന്നു.


No comments