JHL

JHL

തനിമ കലാസാംസ്കാരിക വേദിക്ക് പുതിയ ഭാരവാഹികൾ.

കാസർകോട്(www.truenewsmalayualam.com) : തനിമ കലാസാംസ്കാരിക വേദിയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള കാസർകോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു -നിരീക്ഷകരായി സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി ; സെക്രട്ടറി  സലീം സാഹിബ്  എന്നിവർ സംബന്ധിച്ചു- ജില്ലാ രക്ഷാധികാരി ബഷീർ ശിവപുരം അധ്യക്ഷനായിരുന്നു -    പ്രസിഡണ്ട് അബൂതായി. സെക്രട്ടറി നിസാർ പെർവാഡ് - വൈസ് പ്രസിഡൻറ് - എ.എസ് മുഹമ്മദ് കുഞ്ഞി; 

കുട്ടിയാനം മുഹമ്മദ് കുഞ്ഞി എന്നിവരെ തിരഞ്ഞെടുത്തു .-  വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു -  സാഹിത്യം - ഇബ്രാഹിം ചെർക്കള ; 

നാടകം - ലത്തീഫ് ചെമ്മനാട്; 

കവിത -  ഹമീദ് കാവിൽ; സംഘാടനം-  സലീം ചാല അത്തിവളപ്പിൽ; 

സംഗീതം - പി എം കബീർ; മാപ്പിള കലകൾ -  യൂസഫ് കട്ടത്തടുക്ക; 

സിനിമ - ലബീബ്.

സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ സി.എൽ അബ്ബാസിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. എസ് മുഹമ്മദ് കുഞ്ഞി അനുശോചന പ്രഭാഷണം നടത്തി - 

അന്തരിച്ച മുൻ പ്രസിഡൻറ് കെ ജി അബ്ദുൽ റസാഖിനെ യോഗം അനുസ്മരിച്ചു.


No comments