JHL

JHL

മഞ്ചേശ്വരം മണ്ഡലം എയിംസ് സന്ദേശ പ്രചാരണ ജാഥക്ക് കുഞ്ചത്തൂരിൽ സമാപനം.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലം എയിംസ് സന്ദേശ പ്രചാരണ വാഹന ജാഥ കുഞ്ചത്തൂരിൽ സമാപിച്ചു. സമാപന സമ്മേളനം എ കെ എം അഷ്‌റഫ്‌ എം.എൽ.എ. ഉൽഘാടനം ചെയ്തു.

 കുഞ്ചത്തൂരിൽ നടന്ന പ്രൗഡ ഗഭീരമായ ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതൃത്വങ്ങൾ സംബന്ധിച്ചു.

ദയാക്കർ മാഡ ആധ്യക്ഷനായ പരിപാടിയിൽ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്‌ ജീന ലവീന മൊന്റെറോ, മുസ്തഫ ഉദ്യവർ, ഷാനിദ ഹാരിസ്, സാഹിദ ഇല്ല്യാസ്, അബൂബക്കർ കുഞ്ഞി, ജാഥാ അംഗങ്ങളായ ഓർഗനെസിങ് ചെയർമാൻ രാഘവ ചേരാൽ, കോർഡി നെറ്റർ ഗോൾഡൻ റഹിമാൻ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, മഹമൂദ് കൈക്കമ്പ, ഷറഫുന്നിസ, യൂസുഫ് പച്ചിലമ്പാറ, സിദ്ദിഖ് കൈക്കമ്പ, ടീ കെ ജാഫർ, സലീൽ മാഷ്, റഫീഖ് മാഷ്, തുടങ്ങിയവർ സംസാരിച്ചു.

  എയിംസ് കാസറഗോഡ് ജില്ലാ കോർഡിനേറ്റർ നാസർ ചെർക്കളം വിഷയാവതരണം നടത്തി. സലാം മഞ്ചേശ്വരം സ്വാഗതവും ജാഥ ക്യാപ്റ്റൻ സുലേഖ മാഹിൻ നന്ദിയും പറഞ്ഞു.


No comments