JHL

JHL

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ക്യാമ്പ് നടത്തി.

പുത്തിഗെ(www.truenewsmalayalam.com) : കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ക്യാമ്പ് കെ.എസ്.ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൾഖാദർ മദനി, കെ.എച്ച്.അബ്ദുള്ള, അബ്ദുൾഖാദർ സഅദി, ജമാൽ സഖാഫി, യൂസുഫ് മദനി, സി.എൽ.ഹമീദ്, അബൂബക്കർ ഹാജി, വി.സി.അബ്ദുള്ള സഅദി, മൂസ സഖാഫി എന്നിവർ പങ്കെടുത്തു.




No comments