JHL

JHL

ബദിയഡുക്കയിൽ ബുധനാഴ്ചയുണ്ടായ കാറ്റിലും മഴയിലും വീട് തകർന്നു.

ബദിയഡുക്ക(www.truenewsmalayalam.com) : ബുധനാഴ്ചയുണ്ടായ കാറ്റിലും മഴയിലും വീട് തകർന്നു. പള്ളത്തടുക്ക, കോരിക്കാറിലെ യൂസഫിന്റെ ഓടുമേഞ്ഞ വീടാണ് തകർന്നത്.

അപകട സമയത്ത് വീട്ടുകാർ ബന്ധുവീട്ടിലായതിനാൽ ആളപായം ഒഴിവായി.


No comments