JHL

JHL

മൊഗ്രാൽ കൊപ്പളം അബൂബക്കർ നിര്യാതനായി

 

മൊഗ്രാൽ(www.truenewsmalayalam.com) : പരേതനായ കൊപ്പളം ഹസൈനാറിൻ്റെ മകൻ അബുബക്കർ (70) നിര്യാതനായി.
ഭാര്യ ആമിന
മക്കൾ ആരിഫ്, ആയിശ, സാഹിന, ഖൈറുനിസ, സുമയ്യ, പരേതനായ ഹാരിസ് .
മരുമക്കൾ അബുബക്കർ , ഹനീഫ,  മുസ ഫക്രുദ്ദീൻ, ആയിഷതംസീന. 
 സഹോദരങ്ങൾ പരേതരായ മൂസ കൊപ്പളം,  മുഹമ്മദ് കുഞ്ഞി, അന്തുഞ്ഞി, കുഞ്ഞാലി, അബ്ദുൽ റഹ്മാൻ.നഫീസ.





No comments