JHL

JHL

ബ്രോഷർ പ്രകാശനം ചെയ്തു.

കാസർകോട്(www.truenewsmalayalam.com) : മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ 28-ന് നടക്കുന്ന കാസർകോട് ചേംബർ ഓഫ് കൊമേഴ്‌സ് ബിസിനസ് പുരസ്കാരച്ചടങ്ങിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
കാസർകോട് സിറ്റി ഫ്രണ്ട്‌സ് പ്രസിഡന്റ് ഇബ്രാഹിം ബാങ്കോട്, യുവവ്യവസായി കാഹു അറഫയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

കമറുദ്ദീൻ തളങ്കര, ഷെഫീഖ് ബെൻസർ, റഫീഖ് ചൗക്കി, സ്കാനിയ ബെദിര, സാദത്ത് സിറ്റിബാഗ്, ഫത്താഹ് ബങ്കര എന്നിവർ പങ്കെടുത്തു.





No comments