JHL

JHL

മൊഗ്രാൽ കൊപ്പളം സ്വദേശി ബഷീർ കടവത്ത് നിര്യാതനായി.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കൊപ്പളം സ്വദേശി ബഷീർ കടവത്ത്(65) നിര്യാതനായി. ദീർഘ കാലമായി എസ്സാ ഓഡിറ്റോറിയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

പിതാവ് പരേതനായ സലാം, മാതാവ് ആസ്യമ്മ.

സഹോദരങ്ങൾ:- ഹമീദ്, ഷാഫി, ആയിഷ, പരേതയായ ഫാരിജ.

ഭാര്യ- സുഹറ.   മക്കൾ:- സലാം, സൈതൂന, ഷബീർ, അക്ബർ.

മൊഗ്രാൽ ഫുട്ബോൾ ടീം അംഗമായിരുന്നു.





No comments