JHL

JHL

മൊഗ്രാൽ പുത്തൂർ നഫീസ നിര്യാതയായി

മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ മുണ്ടേക്കൽ പരേതനായ ഹമീദിൻ്റെ ഭാര്യ നഫീസ (64) നിര്യാതയായി. മക്കൾ, ഹനീഫ, ആരിഫ്, താഹിറ, റാബിയ. മരുമക്കൾ അബ്ദുൽ റഹ്മാൻ മുഗു, ഖാദർ അലമ്പാടി, സുഹറ, ആയിഷ.സഹോദരങ്ങൾ കുഞ്ഞാമു, ഫാത്തിമ.

No comments