JHL

JHL

നിര്യാതനായി.


പെർവാഡ്(True News 2-10-2020): പെർവാഡ് കടപ്പുറം ഹൗസിൽ അബ്ദുൾറഹ്മാൻ ഔഫ് (40)നിര്യാതനായി. അബ്ദുല്ലയുടെയും (പരേതൻ)നെബീസയുടെയും മകനാണ്. കിഡ്നി സംബന്ധമായ അസുഖം മൂലം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

ഭാര്യ :ശംസീന. മക്കൾ :ജാസിം, സമാസ്, ജുമൈറ. സഹോദരങ്ങൾ :ഇസ്മായിൽ (ദുബായ്),ഖദീജ മേൽപറമ്പ്, റംസീന ദേളി, ഹാജറ ചെർക്കള. മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു. 

No comments