JHL

JHL

RSS - BJP ഭരണകൂടത്തിന്റെ ദലിത് വേട്ടക്കെതിരെ കുമ്പള പഞ്ചായത്തിൽ ബ്രാഞ്ച് തലത്തിൽ "ജനരോഷം" സംഘടിപ്പിച്ച് എസ്‌ഡിപിഐ

കുമ്പള : RSS - BJP ഭരണകൂടത്തിന്റെ ദലിത് വേട്ടക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എസ്‌ഡിപിഐ  കുമ്പള പഞ്ചായത്തിൽ വിവിധ ബ്രാഞ്ച് തലങ്ങളിലായി  "ജനരോഷം" എന്ന പേരിൽ പ്രധിഷേധ പ്രകടനം നടത്തി . കുമ്പള ,ആരിക്കാടി , ബദ്രിയാ നഗർ ,ബംബ്രാണ ,കളത്തൂർ ,ചായിന്റടി എന്നി ബ്രാഞ്ചുകൾക് കീഴിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്   പ്രധിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിൽ ദലിത് വേട്ടക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വന്നത്. കുമ്പള പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ വിവിധ ബ്രാഞ്ചുകളിൽ നേതൃത്വം നൽകി.

No comments