JHL

JHL

കുമ്പളയിൽ എം പി ഷാജി പ്രിൻസിപ്പൽ എസ് ഐ




കുമ്പള: കുമ്പളയിൽ പുതിയ പ്രിൻസിപ്പൽ എസ് ഐ ആയി എം പി ഷാജി ചുമതലയേറ്റു. നേരത്തെ ചിറ്റാരിക്കൽ സ്റ്റേഷനിലായിരുന്നു. നേരത്തെ ആറ്  മാസം കുമ്പളയിൽ ട്രെയിനിങ്ങ് എസ് ഐ ആയി ജോലി ചെയ്‌തിരുന്നു. ഇക്കാലയളവിൽ മണൽ മാഫിയക്കെതിരെ ശക്തമായ നടപടികൾ എടുത്ത് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.

No comments