JHL

JHL

മുസ്ലിം ലീഗ് ബംബ്രാണ വാർഡ് കൺവെൻഷൻ സംഘടിപ്പിച്ചു.

 


കുമ്പള: മുസ്ലിം ലീഗ് ബംബ്രാണ വാർഡ് കൺവെൻഷൻ സംഘടിപ്പിച്ചു.  മഞ്ചേശ്വരം  മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉൽഘാടനം ചെയ്‌തു . വാർഡ് പ്രസിഡണ്ട് എം പി കാലിദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ അഷ്റഫ് കാർളെ, സെക്രട്ടറി എ കെ ആരിഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ സക്കീർ അഹ്മദ്, ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, ട്രഷറർ ടി എം ഷുഹൈബ്, വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബത്തേരി , സെക്രട്ടറിമാരായ അഹ്മദ് കുഞ്ഞി ഖാദർ , സയ്യിദ് ഹാദി തങ്ങൾ, കെ എം അബ്ബാസ്, സിദ്ധീഖ് ദണ്ഡ ഗോളി, റേഡോ അബ്ദുൽ റഹ്മാൻ, മുഹമ്മദ് മൊഗർ, അന്തുഞ്ഞി പട്ട സംസാരിച്ചു.

No comments