JHL

JHL

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ എട്ടാം സംസ്ഥാന സമ്മേളനം മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്‌തു


കായംകുളം: (www.truenewsmalyalam.com)

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ എട്ടാം സംസ്ഥാന സമ്മേളനം കായംകുളത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്‌തു.യു പ്രതിഭ എം എല്‍ എ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ശശികല പ്രസംഗിച്ചു. കെ ജെ യു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് പതാക ഉയര്‍ത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വാഹിദ് കറ്റാനം സ്വാഗതവും, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ വി.പ്രതാപ് നന്ദിയും പറഞ്ഞു.




No comments