JHL

JHL

ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ വീടിന് സമീപത്തായി കൃത്രിമക്കാല്‍ കണ്ടെത്തി


കാസർകോട് : (www.truenewsmalayalam.com)

ഉദുമ എംഎല്‍എയും സിപിഎം നേതാവുമായ കെ.കു‍ഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമക്കാല്‍ കണ്ടെത്തി. പ്രിസൈഡിങ് ഓഫിസറുടെ കാല്‍ വെട്ടുമെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. എംഎല്‍എയുടെ കാല്‍ വെട്ടുമെന്ന് യൂത്ത് കോണ്‍ഗ്രസും ഭീഷണി മുഴക്കിയിരുന്നു. പൊലീസെത്തി അന്വേഷണം തുടങ്ങി.


No comments