JHL

JHL

വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നാളെ മഞ്ചേശ്വരത്ത്.


മഞ്ചേശ്വരം : (www.truenewsmalayalam.com)

എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി വി.വി രമേശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഉച്ചക്ക് 2.30 ന് മഞ്ചേശ്വരം, 3.30 ന് വോർക്കാടി, വൈകിട്ട് അഞ്ചിന് എന്മകജെ പഞ്ചായത്തിൽ  കുടുംബയോഗങ്ങളിൽ പങ്കെടുക്കും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും.


No comments