JHL

JHL

എൽഡിഎഫ് സ്ഥാനാർഥി വി.വി രമേശൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

 


കാസറഗോഡ്: (www.truenewsmalayalam.com)

എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥിയായി വി.വി രമേശൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് മണ്ഡലം ചെയർമാൻ ബി.വി രാജൻ, മണ്ഡലം സെക്രട്ടറി വി.പി.പി മുസ്‌തഫ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആർ ജയനന്ദ, കെ.കെ അബ്ദുല്ല കുഞ്ഞി എന്നിവരാണ് ഒപ്പമുണ്ടായിരുന്നു.


No comments