JHL

JHL

വിവിധയിടങ്ങളിലായി നടന്ന പോലീസ് റെയ്‌ഡിൽ നിരോധിത പുകയിലയുൽപ്പന്നങ്ങളുമായി അഞ്ചു പേർ പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : വിവിധയിടങ്ങളിലായി നടന്ന പോലീസ് റെയ്‌ഡിൽ നിരോധിത പുകയിലയുൽപ്പന്നങ്ങളുമായി അഞ്ചു പേർ പിടിയിൽ.

ഡിസൂർ സ്വദേശി സുബൈർ (44), പയര്‍പള്ളം സ്വദേശി ബാലൻ(41), ഉക്കിനടുക്ക സ്വദേശി യൂസഫ്(70), നെക്രാജേ സ്വദേശി ബദറുദ്ദീൻ, ബത്തേരി സ്വദേശി അബ്ദുൽ റഹ്‌മാൻ, എന്നിവരാൻ പിടിയിലായത്.

ഇവരിൽ നിന്ന് 729 പാക്കറ്റ് പാന്‍പരാഗാണ് പിടികൂടിയത്. അഡൂര്‍, ബദിയഡുക്ക, കുമ്പള എന്നിവിടങ്ങളില്‍ വെച്ചാണ്‌ ഇവര്‍ പിടിയിലായത്‌.






No comments