JHL

JHL

ബന്തിയോട്‌ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി.

കുമ്പള(www.truenewsmalayalam.com) : യുവതിയെ കാണാതായതായി പരാതി. ബന്തിയോട്‌, അടുക്കത്തെ റഹ്മത്ത്‌ മന്‍സിലില്‍ മുഹമ്മദ്‌ റഫീഖിന്റെ ഭാര്യ ഖൈറുന്നീസ (23)യെയാണ്‌ മിനിഞ്ഞാന്ന്‌ രാവിലെ വീട്ടില്‍ നിന്നു കാണാതായത്‌.

ഇതു സംബന്ധിച്ച്‌ ഭര്‍ത്താവ്‌ നല്‍കിയപരാതിയിന്മേല്‍ കുമ്പള പൊലീസ്‌ കേസെടുത്തു.





No comments