JHL

JHL

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 146-ാമതു ജന്മ വാര്‍ഷികം ആഘോഷിച്ച് സി പി സി ആര്‍ ഐ.

കാസര്‍കോട്‌(www.truenewsmalayalam.com) : ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 146-ാമതു ജന്മ വാര്‍ഷികം സി പി സി ആര്‍ ഐ ആഘോഷിച്ചു.

ദേശീയ ഐക്യം വിളംബരം ചെയ്‌തുകൊണ്ടു രംഗോളി മത്സരവും കടപ്പുറത്ത്‌ ഓട്ട മത്സരവും നടത്തി. ഡയറക്‌ടര്‍ ഡോ. അനിതാ കരുണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സര വിജയികള്‍ക്കു സമ്മാനങ്ങളും വിതരണം ചെയ്‌തു.





No comments