JHL

JHL

മോർണിംഗ് എഫ്സി ജേഴ്സി പ്രകാശനം ചെയ്തു

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് കീഴിലുള്ള മോർണിംഗ് എഫ്സി ടീമിന് കാൻ ക്രാവിംഗ്സ് സ്പോൺസർ ചെയ്യുന്ന ജേഴ്സി പ്രകാശനം ചെയ്തു.
മൊഗ്രാൽ സ്പൈസി കഫെയിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബാൾ താരങ്ങളായ മുഹമ്മദ് റാഫിയും, എൻ പി പ്രദീപും ചേർന്ന് ടീം ക്യാപ്റ്റൻ നിയാസ്, ടീം അംഗം രിഫായി എന്നിവർക്ക് കൈമാറിയാണ് ജേഴ്സി പ്രകാശനം ചെയ്തത്. എം എസ് സി താരങ്ങളായ എച് എ ഖാലിദ്, ചിച്ചു മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. 





No comments