JHL

JHL

മുട്ടം ഗേറ്റിന് സമീപം റെയിൽവെ ട്രാക്കിൽ അജ്ഞാത ജഢം.

കുമ്പള(www.truenewsmalayalam.com) : ബന്തിയോട് റെയിൽവെ ട്രാക്കിൽ അജ്ഞാത ജഢം കണ്ടെത്തി.

മുട്ടം ഗെയ്റ്റിനടുത്ത് റെയിൽവെ ട്രാക്കിൽ വൈകുന്നേരത്തോടെയാണ് നാട്ടുകാർ ജഢം കണ്ടത്. 

ലുങ്കിയും റോസ് കളറിലുള്ള ഷർട്ടുമാണ് വേഷം. അരയിൽ ഒരു ഉറുക്കുണ്ട്. തലവേർപെട്ട നിലയിലാണ് ജഢം കാണപ്പെട്ടത്.





No comments