JHL

JHL

ദുബായ് പാടലടുക്ക പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ദുബായ്(www.truenewsmalayalam.com) : യു എ ഇ യുടെ 50-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചു  ഡിസംബർ 3 ന് ദുബായ് അബു ഹൈൽ ഗ്രൗണ്ടിൽ നടക്കുന്ന പാടലടുക്ക പ്രവാസി കൂട്ടായ്മയുടെ ഭാഗമായി അതെ ദിവസം നടക്കാനിരിക്കുന്ന ദുബായ്  പി പി എൽ ലോഗോ ദുബായ് കെ എം സി സി  കാസറഗോഡ് ജില്ലാ സെക്രട്ടറി സലാം കന്യപ്പാടി പ്രകാശനം ചെയ്തു.

 ഹനീഫ് കൽമാട്ട, ഇബ്രാഹിം ബേരികെ, ഹാരിസ് കാസറഗോഡ്, സൈഫുദ്ദീൻ മൊഗ്രാൽ,  ജലാൽ തായൽ, ഹസൻ കുദുവ, തൽഹത്ത് ടിഫ തളങ്കര, ഷഫീഖ് പാടലടുക്ക, അർഷാദ് കന്യപ്പാടി, വഹാബ് കോഴിക്കോട് എന്നിവർ ആശംസകൾ അറിയിച്ചു.





No comments