JHL

JHL

സോനബസാർ ഉടമ മുഹമ്മദ് കുഞ്ഞി നിര്യാതനായി

 

കുമ്പള (www.truenewsmalayalam.com): സോനബസാർ ഉടമ മുഹമ്മദ് കുഞ്ഞി(78)(മമ്മുഞ്ഞി ഹാജി ) ഭാര്യമാർ ദൈനബി, ഷാക്കിറ. മക്കൾ സക്കീന , അഷ്‌റഫ്, റഷീദ്, ഷാഹിന, റിസ്‌വാൻ ആഷിഖ്, ആത്തിഫ്, മരുമക്കൾ ഷുക്കൂർ, ഇസ്മായീൽ. സഹോദരി മറിയമ്മ.  നിര്യാതനായി. സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. അസുഖത്തെ തുടർന്ന് മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മാവിനക്കട്ട റഹ്മാനിയ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി .


No comments