JHL

JHL

ജില്ലാതല ഓട്ടിസം മെഡിക്കൽ ക്യാമ്പ് ആറുമുതൽ.

കാസർകോട്(www.truenewsmalayalam.com) : കാസർകോട് നഗരസഭയുമായി ചേർന്ന് ഡോ. സി.പി.അബൂബക്കറിന്റെ നേതൃത്വത്തിൽ പത്തു ദിവസത്തെ ജില്ലാതല ഓട്ടിസം മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ വനിതാ ഭവൻ ഹാളിൽ ആറുമുതൽ നടക്കും. ഓട്ടിസത്തിനുപുറമേ ഡൗൺസ് സിൻഡ്രോം, ബുദ്ധിവൈകല്യം, സെറിബ്രൽ പാൾസി തുടങ്ങിയ പ്രശ്നങ്ങളുള്ളവരെയും ക്യാമ്പിൽ പരിഗണിക്കും. പ്രവേശനം സൗജന്യമാണ്. ആദ്യം രജിസ്റ്റർചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. ഫോൺ: 8113959166, 9249328418.




No comments