JHL

JHL

മൊഗ്രാലിൽ തെങ്ങ് വീണ് വൈദ്യുത തൂണുകൾ തകർന്നു

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കൊപ്രബസാർ കോട്ട റോഡിൽ തെങ്ങ് വീണ് വൈദ്യുത തൂണുകൾ തകർന്നു. പ്രദേശത്ത് മണിക്കൂറുകളായി വൈദ്യുത ബന്ധം താറുമാറിലായി. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് തെങ്ങ് വൈദ്യുത തൂണിൽ വീണത്. മൂന്ന് തൂണുകൾ തകർന്നു .
കോട്ട റോഡിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. തൂണുകൾ മാറ്റിവൈദ്യുതി പുനഃ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ. എസ് ഇ ബി അധികൃതർ. 

No comments