JHL

JHL

കുണ്ടേരി ഹൊസ മനയിലെ സുനിത അന്തരിച്ചു.

പെർമുദെ(www.truenewsmalayalam.com) :കുണ്ടേരി ഹൊസ മനയിലെ സുനിത (76) അന്തരിച്ചു. ഭർത്താവ്: ജനാർദ്ദനനായക് (മുൻ പ്രഥമ ധ്യാപകൻ, മുണ്ട്യത്തടുക്ക സ്കൂൾ) മക്കൾ: ജയലക്ഷ്മി, കെ.എച്ച്.ശ്രീനിവാസൻ (കെ.പി.എസ്.ടി.എ സംസ്ഥാന ന്യൂനപക്ഷ സെൽ ചെയർമാൻ) ജഗദീശ (കംപ്യൂട്ടർ ലാബ് അസിസ്റ്റൻറ്, വിവേകാനന്ദ കോളേജ്, പുത്തൂർ) നളിനാക്ഷൻ (കാംപ്കോ, കോപ്പ ), അന്നപൂർണേശ്വരി ( ലക്ചറർ, പി.യു.കോളേജ്, മംഗളുരു).

മരുമക്കൾ: കമലാക്ഷി (അധ്യാപിക, എ.യു.പി.സ്കൂൾ ധർമത്തടുക്ക ), ഭാസ്ക്കരനായക് (കാർഷിക വിദഗ്ദൻ ) വീണ (അധ്യാപിക, പുത്തൂർ), ലക്ഷ്മി ( ബാങ്ക്), ഹേമന്ത് (എൻജിനിയർ)





No comments