JHL

JHL

മുസ്ലിം ലീഗ് നേതാവും കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.പി.മുഹമ്മദ് നിര്യാതനായി

കുമ്പള(www.truenewsmalayalam.com) : മുസ്ലിം ലീഗ് നേതാവും കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം.പി.മുഹമ്മദ് (70) നിര്യാതനായി.

          ഉദര സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘകാലമായി  ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 8.30 ഓടെ ബംബ്രാണ ജംഗ്ഷന് സമീപം സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.


No comments