JHL

JHL

റോഡരുകില്‍ നിന്നു കേബിള്‍ മോഷ്‌ടിച്ച കേസിൽ രണ്ടുപേര്‍ പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : റോഡരുകില്‍ നിന്നു കേബിള്‍ മോഷ്‌ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ഗോവിന്ദപൈ കോളേജ്‌ പരിസരത്തെ മഹേന്ദ്ര (33), മുസ്‌തഫ(42) എന്നിവരെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
കോളേജ്‌ പരിസരത്ത്‌ സ്വകാര്യമൊബൈല്‍ ഫോണ്‍ കമ്പനിസ്ഥാപിച്ച 40 മീറ്റര്‍ കേബിള്‍ മോഷ്‌ടിച്ചുവെന്ന കേസിലാണ്‌ അറസ്റ്റ്‌. മിനിഞ്ഞാന്നു രാത്രിയിലാണ്‌ കേസിനാസ്‌പദമായ സംഭവം.





No comments