JHL

JHL

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലാമേളയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

കാസർകോട്(www.truenewsmalayalam.com) : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലാമേളയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വാഗതസംഘം ചെയർമാൻ പി.എ. ഫൈസലിന് നൽകി പ്രകാശനം ചെയ്തു.

ജംഇത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഹാഷിം ദാരിമി അധ്യക്ഷനായി, 21 മുതൽ 23 വരെ കാസർകോട് മൊഗറിലാണ് മേള നടക്കുക. ഹുസൈൻ തങ്ങൾ, സിദ്ദീഖ് നദ്‌വി, കല്ലട്ര അബ്ബാസ് ഹാജി, മൊയ്തു മൗലവി, ഹനീഫ് ഹുദവി, ഹനീഫ് ദാരിമി, അശ്‌റഫ് ഫൈസി, അബ്ദുള്ള മൗലവി, പി.എസ്. ഫസൽ എന്നിവർ സംസാരിച്ചു.





No comments