JHL

JHL

കിഡ്സ്‌ ക്യാമ്പ് സൈക്കിൾ ഷോറൂം ഇനി കുമ്പളക്ക് സ്വന്തം.

കുമ്പള(www.truenewsmalayalam.com) : വൈവിദ്യമർന്ന കളക്ഷനുകളുമായി കിഡ്സ്‌ ക്യാമ്പ് സൈക്കിൾ ഷോറൂം കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു.
വ്യത്യസ്തമാർന്ന സൈക്കിൾ കളക്ഷനുകളും  കളിപ്പാട്ടങ്ങളും കൊണ്ട് മാനോഹരമാക്കിയ ഷോറൂം കുമ്പള മീപ്പിരി സെന്റിൽ ഇന്നലെ രാവിലെ 9 മണിയോട് ഉദ്ഘാടനം ചെയ്തു.

ജനങ്ങൾക് ആവശ്യമായ വത്യസ്തമായ ടോയ്‌സ് ചെറിയ  വിലയിൽ ലഭ്യമാക്കുക യാണ് ലക്ഷ്യമെന്ന് മാനേജിങ് പാർട്ണർമാരായാ സാബിർ ഇജാസ്, അറിയിച്ചു. മുനീർ ഹാജി കമ്പാർ, എ കെ കമ്പാർ, ഹംസ കമ്പാർ, കരീം ഉസ്താദ്, കെ.പി.മുഹമ്മദ്, കുഞ്ഞാമാലി എന്നിവർ സംബന്ധിച്ചു.





No comments