JHL

JHL

യുവതയെ രാഷ്ട്രിയമായി ശാക്തീകരിക്കാൻ പദ്ധതികളുമായി യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ലീഡ് ക്യാമ്പ് സമാപിച്ചു

കുമ്പള(www.truenewsmalayalam.com) : യുവതയെ രാഷ്ട്രിയമായി ശാക്തികരിച്ച് സേവന സന്നദ്ധരാക്കാർ പുതിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃക്യാമ്പ് ലീഡ് 2022 സമാപിച്ചു.

എ.കെ എം അഷറഫ് എം എൽ എ ഉൽഘാടനം ചെയ്തു.

മണഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം പി ഖാലിദ് ബംബ്രാണ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബി എം മുസ്തഫ സ്വഗതം പറഞ്ഞു, 

ഒളയം റിസോർട്ടിൽ നടന്ന ക്യാമ്പിൽ വിവിധ പഞ്ചായത്തുകളിൽ നിന്നും 100 ഓളം പ്രതിനിധികൾ പങ്കെടുത്തു.

രാഷ്ട്രിയമായ ശാക്തീകരണത്തിലൂടെ മാത്രമെ ലക്ഷ്യം നേടാൻ കഴിയുകയുള്ളൂ , വർഗ്ഗീയത, ലഹരി,  സ്ത്രീധനം പോലുള്ള സാമൂഹ്യതിൻ മകൾക്കെതിരെ യുവതയെ സംഘടിപ്പിക്കും.

അഭ്യസ്തവിദ്യർ രാഷ്ട്രിയ പ്രവർത്തനത്തിന്റെ ഭാഗമാവേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

കാലം, കാലികം, ദൗത്യം എന്ന പ്രമേയത്തിൽ നടന്ന വിവിധ സെഷനുകളിൽ സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി സി കെ മുഹമ്മദലി കണ്ണൂർ, ശരീഫ് സാഗർ,  മഹറൂഫ് സന്തോഷ് നഗർ,വിവിധ സെഷനുകൾ അവദരിപ്പിച്ചു .യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ അസീസ് കളത്തൂർ,ജനറൽ സെക്രട്ടറി സഹീർ ആസിഫ്,മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട്‌  എം ബി യൂസുഫ്,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ ടി എ മൂസ, ജനറൽ സെക്രട്ടറി എം അബ്ബാസ്,മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ കെ ആരിഫ്,യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ എം സി ഷിഹാബ് മാസ്റ്റർ, എം എ നജീബ്,  റഫീഖ് കേളോട്ട്,ഗോൾഡൻ റഹ്മാൻ,സൈഫുള്ള തങ്ങൾ, ഉമർ അപ്പോളോ,അബ്ദുല്ല മദേരി,യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഹനീഫ് സീതാംങ്കോളി,മജീദ് പച്ചമ്പള,നാസർ ഇടിയ,കെ എഫ് ഇക്ബാൽ,താജുദ്ദീൻ കടമ്പാർ,സിദ്ദീഖ് ദണ്ടഗോളി, നൗഫൽ ന്യൂയോർക്ക്, ഫാറൂഖ് ചെക്ക്പോസ്റ്റ്, ലത്തീഫ് കജെ,സകീർ സിറാന്തട്ക്ക,ഇല്യസ് ഹുദവി,നിയാസ് മൊഗ്രാൽ, വിവിധ പഞ്ചായത്ത്‌ ഭാരവായികളായ റഷീദ് റഡ് ക്ലബ് ,ആസിഫ് പി വൈ,ഹനീഫ് മഞ്ചേശ്വരം, സിദ്ദിഖ് മഞ്ചേശ്വരം, ഹാരിസ് പാവൂർ,സിദ്ദിഖ് മീഞ്ച,സിറാജ് മാസ്റ്റർ,ഹക്കീം കണ്ടിഗെ, അൻസാർ പെർള,അദ്രു പുത്തിഗെ,റിയാസ് കണ്ണൂർ,കെ എം അബ്ബാസ് , യൂനുസ് മൊഗ്രാൽ,ശിയാബ് പൈവളികെ, സാലി പൈവളികെ.എം എസ്‌ എഫ് ഭാരവാഹികളായ സവാദ് അംഗടിമോഗർ,മുഫാസി കോട്ട,റഹീം പള്ളം, സഹദ് അംഗടിമുഗർ,വിവിധ കെഎംസിസി നേതാക്കളായ റസാഖ് അയ്യൂർ,ഹസ്സൻ കുടുവ,ഇബ്രാഹിം ബെരികെ ഷഫീഖ് മീഞ്ച,തുടങ്ങിയവർ സംബന്ധിച്ചു.





No comments