JHL

JHL

കിഡ്സ്‌ ക്യാമ്പ് സൈക്കിൾ ഷോറൂം ഉൽഘടനം നാളെ.

കുമ്പള(www.truenewsmalayalam.com) : കുമ്പള മീപ്പിരി സെന്ററിൽ  പ്രവർത്തിച്ചുവരുന്ന കിഡ്സ്‌ ക്യാമ്പ് ബേബി ഷോപ്പിന്റെ ബ്രാഞ്ച് ആയ കിഡ്സ്‌ ക്യാമ്പ് സൈക്കിൾ ഷോറൂം ഉദ്ഘാടനം നാളെ.
കുട്ടികൾക്ക് മുതൽ വലിയവർക്ക് വരെയുള്ള എല്ലാവിധ സൈക്കിൾ, ബാറ്ററി കാർ ആൻഡ് ബൈക്ക്, കളിപ്പാട്ടങ്ങൾ,  ഗെയിംസ്, കുട്ടികൾക്ക് ആവശ്യമായ വിനോദത്തിനും മനസ്സിന്റെ ഉയർച്ചക്കും ആവശ്യമായ എല്ലാ കളിപ്പാട്ടങ്ങളും ഒരേ കുടക്കിഴിൽ അണിനിരത്തി കുമ്പള മീപ്പിരി സെന്ററിന്റെ ഹ്രദയ ഭാഗത്തു  നാളെ പ്രവർത്തനം ആരംഭിക്കുന്നു.

. ഉത്ഘാടനതൊടാനുബന്ധിച്ചു വിവിധ തരം ഡിസ്‌കൗണ്ടുകളും തികച്ചും വ്യത്യസ്തമായ കളക്ഷനുകളും.





No comments