JHL

JHL

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ഇനി വൈഭവ് സക്‌സേന

കാസര്‍കോട്(www.truenewsmalayalam.com) : കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി വൈഭവ് സക്‌സേനയെ നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡി.സി.പി.യായിരുന്നു അദ്ദേഹം.
കാസര്‍കോട് മുൻ ജില്ലാ പൊലീസ് മേധാവിയായിരുന്ന പി.ബി രാജീവിനെ കണ്ണൂര്‍ റൂറലില്‍ നിയമിച്ചു.

 കണ്ണൂര്‍ റൈഞ്ച് ഐ.ജിയായിരുന്ന കെ. സേതുരാമനെ പ്രൊമോഷൻ നല്‍കി കേരള പൊലീസ് അക്കാദമി ഐ.ജി.യാക്കി. രാഹുല്‍ ആര്‍. നായരാണ് കണ്ണൂര്‍ റെയ്ഞ്ച് പുതിയ ഡി.ഐ.ജി. ഐ.ജി. മഹിപാല്‍ യാദവിന് എ.ഡി.ജി.പി.യായി പ്രൊമോഷൻ നല്‍കി.





No comments