JHL

JHL

ഭാരതീയ സേനയിൽ 13 വർഷത്തെ സേവനം: മേജർ മംഗളൂരു വീരനഗർ വിജയചന്ദ്രയെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.


മംഗളൂരു: ഭാരതീയ സേനയിൽ 13 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച മേജർ മംഗളൂരു വീരനഗർ വിജയചന്ദ്രയെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

 കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവിപൂജാരി ഷാൾ അണിയിച്ചു.ചടങ്ങിൽ സി ബിഐ ചന്ദ്രഹാസ മംഗലാപുരം, തിലാവതിയ മ്മ, ഹേമന്ത് മംഗളൂരു, നളിനി കോട്ടക്കാർ കുമ്പള, കിരൺ കോട്ടക്കാർ, കേശവ നായക്ക്,തന്നി കോട്ടക്കാർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: ഇന്ത്യൻ സേനയിൽ 13 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച മേജർ മംഗളൂരു വീരനഗർ വിജയചന്ദ്രയെ കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി ഷാൾ അണിയിച്ച് ആദരിക്കുന്നു.

No comments