JHL

JHL

കേരള എൻജിഒ ജനറൽ ബോഡി യോഗം


കുമ്പള : കേരള എൻ ജി ഒ യൂണിയൻ കുമ്പള യൂണിറ്റ് ജനറൽ ബോഡി യോഗം കുമ്പള സി എച് സി ഹാളിൽ നടത്തി മഞ്ചേശ്വരം ഏരിയ സെക്രട്ടറി എം സുരേന്ദ്രൻ ഉൽഘടനം ചെയ്തു. ശാരദ എസ് അധ്യക്ഷത വഹിച്ചു. സുന്ദരൻ പി റിപ്പോർട്ട് അവതരിപ്പിച്ചു എം ജോസ് സംസാരിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച് കൊണ്ട് ജീവനക്കാരും അധ്യാപകരും ഡിസംബർ 20ന് നടത്തുന്ന രാജ്ഭവൻ മാർച്ചും, ജില്ലാ മാർച്ചും ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് വിജയിപ്പിക്കാൻ തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി സുന്ദരൻ പി (കൺവീനർ) ശാരദ എസ് (ജോയിൻ കൺവീനർ ) എന്നിവരെ തെരെഞ്ഞെടുത്തു.

No comments