JHL

JHL

വേൾഡ് കപ്പ് ഫുട്ബോൾ; ധൂർത്തും താരാരാധനയും അരുത് - സമസ്ത


ലോകകപ്പ് ഫുട്ബോളിന് വലിയ പണം ചില വാക്കിയും ധൂർത്തടിച്ചും കട്ടൗട്ടുകൾ വെക്കുന്ന പ്രവണതക്കെതിരെ സമ രംഗത്ത്. ഇത്തരത്തിലുള്ള താരാരാധന അരുതെന്നും കടക്ക ഇതിനെതിരെ വെള്ളിയാഴ്ച ജുമുഅ ഖുതുബക്ക് ശേഷം പള്ളികളിൽ ഇക്കാര്യത്തിൽ ഉത്ബോധനം നടത്തുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖുതുബ കമ്മിറ്റി പറഞ്ഞു. ഇക്കാര്യം കേരള ത്തിലെ സമസ്തക്ക് കീഴിലുള്ള ഖ ത്വീബുമാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ലോകകപ്പിലെ കളി കാണുന്നത് ജ മാഅത്ത് നമസ്കാരങ്ങൾക്ക് തടസ്സ മാകരുതെന്നും കളിയെ സ്പോർട്സ് മാൻ സ്പിരിറ്റിൽ കാണണമെന്നും ഖുതുബ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

No comments