JHL

JHL

ഓൾ ഇന്ത്യ ഇന്റർ എൻഐടി സ്‌പോർട്‌സ് ടൂർണമെന്റിൽ പെർവാഡ് സ്വദേശിക്ക് സ്വർണ്ണം


കുമ്പള: ജയ്പൂർ രാജസ്ഥാനിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ എൻഐടി സ്‌പോർട്‌സ് ടൂർണമെന്റിൽ 

2022-23ൽ അത്‌ലറ്റിക്‌സിൽ ലോംഗ് ജംപിൽ എൻഐടി കോഴിക്കോട് വിദ്യാർത്ഥി 

 ഇർഷാദ് ഇബ്രാഹിം പെർവാഡ് സ്വർണം നേടി.

പെർവാഡിലെ എൻ പി ഇബ്രാഹിന്റെ മകനാണ് കോഴിക്കോട് എൻഐടി വിദ്യാഥിയായ ഇർശാദ് ഇബ്രാഹിം

No comments