JHL

JHL

പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണം: കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യോഗം വ്യാഴാഴ്ച


കുമ്പള: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ ചർച്ചയിലൂടെ പദ്യ പദ്ധതി രൂപീകരിക്കാനുള്ള സ്കൂൾതല ജനകീയ ചർച്ച സംഗമം കുമ്പള ഗവ ഹൈയർ സെക്കന്ററിൽ വ്യാഴാഴ്ച ഉച്ചക്ക് നടക്കുമെന്ന് പിടിഎ പ്രസിഡന്റ്‌ എ കെ ആരിഫ് അറിയിച്ചു.

ജെൻഡർ ന്യൂട്ട്രൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് രക്ഷിതാക്കൾ ആശങ്കപ്പെടുന്നതിനിയിൽ ആണ് സ്കൂളൂകളിൽ ജനകീയ യോഗം ചേരുന്നത്

No comments