JHL

JHL

കുമ്പള. കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ദിവസേനയുള്ള ലോകകപ്പ് ഫുട്ബോൾ-2022 പ്രവചന മത്സരത്തിൽ പത്താം ദിവസം മീപ്പിരി സെന്ററിലെ ഫിദ വെഡിങ് സെന്ററിലെ ഫിറോസ് കുമ്പള വിജയ് യായി .4കളികളിൽ3കളികളുടെ മത്സരത്തിന്റെ  ഫലം കൃത്യമായി പ്രവചിച്ചാണ് സമ്മാനാർഹനായത് ഇംഗ്ലണ്ട് -വെയിൽസ് മത്സരത്തിലും ഇംഗ്ലണ്ട് മൂന്ന് ഗോൾ സ്കോർ ചെയ്യുമെന്നും പ്രവചിച്ചിരുന്നു .

150പേരിൽ 3കളികളിലെ വിജയിയെ പ്രവചിച്ചത് ഫിറോസ് മാത്രമായിരുന്നു.

മീപ്പിരി സെന്ററിൽ നടന്ന ചടങ്ങിൽ  വിജയിക്കുള്ള വുമൺസ്  വേൾഡ് ഫാൻസി സ്പോൺസർ ചെയ്ത സമ്മാനം ഉടമ നിജീസ്  സമ്മാനിച്ചു. .ചടങ്ങിൽ ഇർഷാദ് ഫോൺ ഫിക്സ്, നദീം സിറ്റി ജ്വാല്ലറി, സാബിർ കിഡ്സ്‌ ക്യാമ്പ്, അഷ്‌റഫ്‌ സ്കൈലർ,തസ്‌രീഫ് റാംപ് , മുസ്തഫ സൈക്കിൾ കമ്പനി,മഹമൂദ് സ്കൈലർ, ,എംഎ മൂസ മഹർ, അസ്‌ലം കൊടിയമ്മ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: കുമ്പളം മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിന്റെ പത്താം ദിവസത്തെ വിജയിക്കുള്ള സമ്മാനം ശഫിറോസ് ഫിദയ്ക്ക് നിജീസ് വുമൺസ് വേൾഡ് സമ്മാനിക്കുന്നു.

 

No comments