JHL

JHL

ഫുട്ബോൾ ടർഫ് കോർട്ടുകൾ രജിസ്റ്റർ ചെയ്യണം


കാസർകോട് : കളക്ടറുടെ ഉത്തരവ് പ്രകാരം ഫുട്‌ബോൾ ടർഫ് കോർട്ടുകളുടെ പ്രവർത്തനസമയം നിർണയിക്കുന്നതിന് ജില്ലയിലെ മുഴുവൻ ഫുട്‌ബോൾ ടർഫ് കോർട്ടുകളും 20-നകം ജില്ലാ സ്പോർട്‌സ് കൗൺസിലിൽ രജിസ്റ്റർചെയ്യണം. അപേക്ഷ ഫോറമിനായി സ്പോർട്സ് കൗൺസിൽ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 04994255521, 9946049004.

No comments