JHL

JHL

കെ എസ് ടി എ മഞ്ചേശ്വരം സബ് ജില്ല സമ്മേളനം ബേക്കൂരിൽ


മഞ്ചേശ്വരം : കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സബ് ജില്ല സമ്മേളനം നവംബർ 19 ന് ബേക്കൂരീൽ നടക്കും

സമ്മേളനം വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരണം മംഗൽപാടി ഗ്രാമ പഞ്ചായത്ത് അംഗം സുജാത ഷെട്ടി ഉൽഘടനം ചെയ്തു. സബ്ജില്ല പ്രസിഡന്റ്‌ ബെന്നി ടി അധ്യക്ഷത വഹിച്ചു.ശ്യാം ഭട്ട് യു,,ഹകീം കമ്പാർ, മോഹനൻ ബി ,വിജയൻ സി എച് , വിജയകുമാർ പി രവീന്ദ്രൻ എൻ എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.

ചെയർമാനായി സുജാത ഷെട്ടിയെയും കൺവീനറായി രവീന്ദ്ര എൻ നെയും തിരഞ്ഞെടുത്തു

No comments