JHL

JHL

മൂന്ന് ദിനങ്ങൾ നിറഞ്ഞാടിയ കളിയാരവത്തിന് തിരിശീല വീണു. ഫ്രണ്ട്സ് ആരിക്കാടി കിരീടം ചൂടി


കുമ്പള : ആരിക്കാടിയിൽ ഗ്രീൻ സ്റ്റാർ ആരിക്കാടിയുടെ അഭിമുഖത്തിൽ മർഹും PB അബ്‍ദുൽറാസാക്ക് സാഹിബിന്റെ നാമധേയത്തിൽ 3 രാത്രികളിലായി അരങ്ങേറിയ ഫുട്‌ബോൾ ടൂർണമെന്റിന് തിരശ്ശീല വീണു   

16 ടീമുകളിലായി കേരളത്തിലെ തന്നെ മികച്ച ഒരു പിടി താരങ്ങൾ അണിനിരന്ന ടൂർണമെന്റിലേക്ക് ഒഴികിയെത്തിയത് ആയിരങ്ങളായിരുന്നു..

ലഹരി വിരുദ്ധ ജാഥയോടെ തുടക്കം കുറിച്ച ടൂർണമെന്റില് ആഫ്രിക്കൻ താരങ്ങൾ അണിനിരന്നതും കളിക്ക് മാറ്റ് കൂട്ടി   


ഫൈനലിൽ സൈക്യാട്ലിക് മൊഗ്രാൽ പുത്തൂർ ടീമിനെ നേരിട്ട ഫ്രണ്ട്സ് ആരിക്കാടി ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.

No comments