JHL

JHL

സംസ്ഥാന സബ് ജൂനിയർ ഹോക്കി, ലോഗോ ക്ഷണിച്ചു


മൊഗ്രാൽ: ഡിസംബർ 9,10, 11 തീയതികളൽ മൊഗ്രാൽ ജി. വി. എച്ച് എസ്. എസ്, ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ആൺകുട്ടികളുടെ ഹോക്കി ടൂർണമെൻ്റിനുള്ള ലോഗോ ക്ഷണിച്ചു.

ഈ മാസം 25-നകം ലോഗോ ലഭിച്ചിരിക്കണം .

സെഡ്. എ. മൊഗ്രാൽ (7902563306) ലത്തീഫ് ജെ എച്ച് എൽ(9995818235)

ബി എ. ലത്തീഫ് ആദൂർ (9846270819) എന്നി വാട്ട്സാപ്പ് നമ്പർ മുഖാന്തിരം ലോഗോകൾ അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനം നൽകുന്നതാണ്.

No comments